റാസൽഖൈമ: കടുത്ത തണുപ്പ് കാരണം റാസൽഖൈമയിലെ വാദിയിൽ മഞ്ഞുപാളികൾ രൂപപ്പെട്ടു. ഇ തിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വ്യാഴാഴ്ച രാവിലെയാണ് വാദിയിൽ മഞ്ഞുപാളികൾ കണ്ടത്. പ്രദേശത്തെ താമസക്കാർ ഇതിെൻറ േഫാേട്ടാകളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. റാസൽഖൈമ ജബൽ ജെയ്സിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഉൗഷ്മാവ് നാല് ഡിഗ്രി സെൽഷ്യസ് ആണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.