അ​ജ്മാ​ന്‍ പൊ​ലീ​സി​െ​ൻ​റ ഇ​ട​പെ​ട​ല്‍; നാ​ലു വ​യ​സു​കാ​ര​നെ വീ​ട്ടു​കാ​ര്‍ക്ക് തി​രി​ച്ചു കി​ട്ടി

അ​ജ്മാ​ന്‍: കാ​ണാ​താ​യ നാ​ലു വ​യ​സു​കാ​ര​നെ അ​ജ്മാ​ന്‍ പൊ​ലീ​സി​െ​ൻ​റ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ മൂ​ലം ഒ​ രു മ​ണി​ക്കൂ​റി​ന​കം വീ​ട്ടു​കാ​ര്‍ക്ക് തി​രി​ച്ചു കി​ട്ടി. വ്യാ​ഴാ​ഴ്ച്ച പു​ല​ര്‍ച്ച 6.45 ന് ​റോ​ന്ത് ചു​റ് റു​ക​യാ​യി​രു​ന്ന അ​ജ്മാ​ന്‍ പോ​ലീ​സാ​ണ് നു​ഐ​മി​യ​യി​ലെ പ​ള്ളി​യു​ടെ സ​മീ​പം ഒ​റ്റ​ക്കി​രി​ക്കു​ന്ന നാ​ലു വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തു​ന്ന​ത്. ര​ക്ഷി​താ​ക്ക​ള്‍ ഇ​ല്ലാ​തെ ഒ​റ്റ​യ്ക്ക് ക​ണ്ട ബാ​ല​നെ പൊ​ലീ​സ് ഏ​റ്റെ​ടു​ത്ത് സ​മാ​ധാ​നി​പ്പി​ച്ച് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ല്‍കി വീ​ട്ടു​കാ​രെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് കൊ​ണ്ടി​രു​ന്നു.

ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ഴേ​ക്കും ബാ​ല​നെ കി​ട്ടി​യ പ്ര​ദേ​ശ​ത്ത് നി​ന്ന്​ കു​ട്ടി​യെ ന​ഷ്​​ട​പ്പെ​ട്ട പ​രാ​തി​യു​മാ​യി പൊ​ലീ​സി​ന് ഫോ​ണ്‍ കോ​ള്‍ വ​രി​ക​യാ​യി​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഖ​ൽ​ഫാ​ൻ അ​ബ്ദു​ല്ല ഹ​മീ​ദ് പ​റ​ഞ്ഞു. വീ​ട്ടു​കാ​രോ​ട് ബാ​ല​ന്‍ പൊ​ലീ​സി​െ​ൻ​റ സം​ര​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ടെ​ന്ന് അ​റി​യി​ച്ച പൊ​ലീ​സ് അ​റ​ബ് വം​ശ​ജ​രാ​യ ര​ക്ഷി​താ​ക്ക​ളെ​ത്തി​യ​പ്പോ​ള്‍ കൈ​മാ​റി. പൊ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ല്‍ കു​ടും​ബം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.