ഡി.​എ​സ്.​എ​ഫ്​ ഒ​രു​കി​ലോ മെ​ഗാ സ​മ്മാ​നം സ്​​കൈ ജ്വ​ല്ല​റി ഉ​പ​ഭോ​ക്​​താ​വി​ന്

ദു​ബൈ: ഷോപ്പിങ്​ ഫെസ്​റ്റിവലി​​​െൻറ ഭാഗമായി ദുബൈ ഗോൾഡ്​ ആൻറ്​ ജ്വല്ലറി ഗ്രൂപ്പ്​ ഒരുക്കിയ നറുക്കെടുപ്പി​ ​​െൻറ മെഗാസമ്മാനമായ ഒരു കിലോ സ്വർണ സമ്മാനം സ്​​ൈക ജ്വല്ലറിയിൽ നിന്ന്​ സ്വർണം വാങ്ങിയ ഷാ ആലം സ്വന്തമാക്കി.

മെഗാ സമ്മാനം ഉൾപ്പെടെ ഒട്ടനവധി വിജയികളെ ​ഡി.എസ്​.എഫി​​​െൻറ ഇൗ സീസനിൽ നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ സ്​കൈ ജ്വല്ലറി ചെയർമാനും എം.ഡിയുമായ ബാബു ജോൺ പറഞ്ഞു. 32 കിലോ സ്വർണം,ആറ്​ ബി.എം.ഡബ്ലിയു കാർ തുടങ്ങിയവയാണ്​ ഇക്കുറി ഡി.എസ്​.എഫ്​ സമ്മാനമായി ഒരുക്കിയിരുന്നത്​.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.