ഉ​മ്മു​ൽ​ഖു​വൈ​ൻ ഫു​ട്ബാ​ൾ: ആ​ദ്യ​മാ​യി രണ്ട്​ കേ​ര​ളാ ക്ല​ബ്ബു​ക​ളും

ദു​ബൈ: ഉ​മ്മു​ൽ​ഖു​വൈ​ൻ കി​രീ​ട​വ​കാ​ശി​യു​ടെ ര​ക്ഷ​ക​ർ​തൃ​ത്വ​ത്തി​ൽ അ​ൽ അ​റ​ബി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന 16ാമ​ത് അ​ന്താ​രാ​ഷ്്ട്ര ക്ല​ബ് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ര​ണ്ടു കേ​ര​ള ടീ​മു​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു. മാ​ഞ്ച​സ്​​റ്റ​ർ ഷി​പ്പി​ങ്, കോ​സ്​​റ്റ​ൽ ട്രി​വാ​ൻ​ഡ്രം ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ൻ​റി​ൽ മ​ല​യാ​ള​ത്തി​െ​ൻ​റ പെ​രു​മ​യാ​വു​ക. എ​ഫ്.​സി ഉ​മ്മ​ൽ​ഖു​വൈ​ൻ പ​തി​വാ​യി ന​ട​ത്തു​ന്ന ടൂ​ർ​ണ്ണ​മെ​ൻ​റി​ലെ ക​ളി​മി​ക​വും ജ​ന​പ​ങ്കാ​ളി​ത്ത​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇൗ ​അ​വ​സ​രം.ഇ​ന്ത്യ​യി​ലേ​യും, യു.​എ.​ഇ​യി​ലേ​യും പ്ര​ഗ​ത്ഭ​രാ​യ മു​ൻ​നി​ര താ​ര​ങ്ങ​ൾ ഇ​രു ടീ​മു​ക​ളി​ലു​മാ​യി മ​റ്റു വി​ദേ​ശ ടീ​മു​ക​ളു​മാ​യി ഏ​റ്റു​മു​ട്ടാ​ൻ ബൂ​ട്ട് കെ​ട്ടു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച്ച ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്​​റ്റ​ർ ഷി​പ്പിം​ഗ് കാ​റ്റാ​ല​ൻ​സ് യു.​എ.​ഇ​യെ 2^-2 സ​മ​നി​ല​യി​ൽ ത​ള​ച്ചു. മാ​ഞ്ച​സ്​​റ്റ​റി​ന്​ വേ​ണ്ടി മു​ൻ കേ​ര​ള ജൂ​നി​യ​ർ താ​രം രാ​ഹു​ൽ, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ടീം ​അം​ഗ​ങ്ങ​ളാ​യ കി​ര​ൺ, നൗ​ഫ​ൽ ഗോ​വ താ​രം ഹൈ​സ​ൺ എ​ന്നി​വ​രെ കൂ​ടാ​തെ അം​ഗോ​ള​ക്കാ​ര​ൻ മാ​രി​യോ എ​ന്നി​വ​ർ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച വെ​ച്ചു. വൈ​കീ​ട്ട് 7:30 നും 9:30 ​നും ആ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 16 നാ​ണു ഫൈ​ന​ൽ.

റി​പ്പോ​ർ​ട്ട്​: ഷാ​ജു ബി​ൻ മ​ജീ​ദ്​

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.