‘​​ഹ​​ലോ പാ​​ടൂ​​ർ’ കു​​ടും​​ബ സം​​ഗ​​മം എ​​ട്ടി​​ന്​

അ​​ബൂ​​ദ​​ബി: തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ പാ​​ടൂ​​ർ നി​​വാ​​സി​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ പീ​​സ്‌ അ​​ബൂ​​ദ​​ബി യു.​​എ.​​ഇ​​യി​​ലെ പാ​​ടൂ​​ർ പ്ര​​വാ​​സി​​ക​​ൾ​​ക്കാ​​യി ‘ഹ​​ലോ പാ​​ടൂ​​ർ’ എ​​ന്ന പേ​​രി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ക​​ലാ കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ളും കു​​ടും​​ബ സം​​ഗ​​മ​​വും ഫെ​​ബ്രു​​വ​​രി എ​​ട്ടി​​ന്​ അ​​ബൂ​​ദ​​ബി മു​​സ​​ഫ ഷൈ​​നി​​ങ് സ്​​​റ്റാ​​ർ സ്കൂ​​ളി​​ൽ ന​​ട​​ക്കു​​മെ​​ന്ന് പ്ര​​സി​​ഡ​​ൻ​​റ്​ നാ​​സ​​ർ ഇ​​ബ്രാ​​ഹിം അ​​റി​​യി​​ച്ചു. വി​​വി​​ധ എ​​മി​​റേ​​റ്റു​​ക​​ളി​​ലു​​ള്ള പാ​​ടൂ​​ർ വാ​​സി​​ക​​ളെ പ്രാ​​ദേ​​ശി​​ക​​മാ​​യി നാ​​ല്​ ടീ​​മു​​ക​​ളാ​​യി തി​​രി​​ച്ചാ​​ണ് ക​​ലാ-​​കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ടീ​​മു​​ക​​ളെ ഹാ​​ഫി​​സ് മു​​ഹ​​മ്മ​​ദ്, ഒ.​​ടി. നി​​സ്സാ​​ർ, റ​​ഫീ​​ഖ് പു​​ളി​​ക്ക​​ൽ, തൈ​​സീ​​ർ പി. ​​മു​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​ർ ന​​യി​​ക്കും. വൈ​​കു​​ന്നേ​​രം പാ​​ടൂ​​രി​​ലെ ക​​ല^​​സാം​​സ്‌​​കാ​​രി​​ക പ്ര​​തി​​ഭ​​ക​​ളെ ആ​​ദ​​രി​​ക്കും. കു​​ട്ടി​​ക​​ളു​​ടെ​​യും മു​​തി​​ർ​​ന്ന​​വ​​രു​​ടെ​​യും ക​​ലാ പ​​രി​​പാ​​ടി​​ക​​ളും ഉ​​ണ്ടാ​​കും. പി​​ന്ന​​ണി ഗാ​​യ​​ക​​ൻ ക​​ബീ​​ർ ന​​യി​​ക്കു​​ന്ന സം​​ഗീ​​ത നി​​ശ​​യും ന​​ട​​ക്കും. ഗ​​ൾ​​ഫ് മാ​​ധ്യ​​മം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ക​​മോ​​ൺ കേ​​ര​​ള പ​​രി​​പാ​​ടി​​യു​​ടെ ടി​​ക്ക​​റ്റ് കൗ​​ണ്ട​​ർ സം​​ഗ​​മ​​വേ​​ദി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കും. ഫോ​​ൺ: 0506887840.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.