ദു​ബൈ ഗു​രു​ദ്വാ​ര ഏ​ഴാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

ദു​ബൈ: ജ​ബ​ൽ അ​ലി​യി​ലെ ഗു​രു​ദ്വാ​ര ഗു​രു​നാ​ന​ക്​ ദ​ർ​ബാ​റി​െ​ൻ​റ ഏ​ഴാം വാ​ർ​ഷി​ക​വും ഗു​രു​ഗോ​ബി​ന്ദ ്​ സി​ങി​െ​ൻ​റ പ്ര​കാ​ശ്​ പു​റ​ബും ആ​ഘോ​ഷി​ച്ചു. ദ​​​ു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​ടെ ഒാ​ഫീ​സ്​ ഡ​യ​റ​ക്​​ട​ർ മി​ർ​സ അ​ൽ സ​യീ​ഗ്, കോ​ൺ​സു​ൽ ജ​ന​റ​ൽ വി​പു​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ സു​ദൃ​ഢ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും ഗു​രു​ദ്വാ​ര കേ​​​ന്ദ്രീ​ക​രി​ച്ച്​ സി​ഖ്​ സ​മൂ​ഹം ന​ട​ത്തി വ​രു​ന്ന സാ​മൂ​ഹി​ക^​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മു​ഖ്യാ​തി​ഥി​ക​ൾ എ​ടു​ത്തു​പ​റ​ഞ്ഞു.

യു.​എ.​ഇ​യും ദു​ബൈ സ​ർ​ക്കാ​റും സി​ഖ്​ സ​മൂ​ഹ​ത്തി​ന്​ ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക്​ ശി​രോ​മ​ണി ഗു​രു​ദ്വാ​ര പ്ര​ഭേ​ൽ​മ​ക്​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​രൂ​പ്​​സിം​ങ്​ ന​ന്ദി അ​റി​യി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ളും സ​ന്ദ​ർ​ശ​ക​രും വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ചു. ീഴു ​വ​ർ​ഷം കൊ​ണ്ട്​ സി​ഖ്​ ഗു​രു​ദ്വാ​ര മു​ഖേ​നെ 70 ല​ക്ഷം പേ​ർ​ക്കാ​ണ്​ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്​​ത​ത്. ഇ​തി​നു പു​റ​മെ ഒ​ട്ട​ന​വ​ധി സാ​മൂ​ഹി​ക^ മ​ത​സൗ​ഹാ​ർ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.