അബൂദബി: ഇൻകാസ് അൽെഎൻ ഒരുക്കിയ ‘ഉത്സവരാവ് 2019’ സംഗീത നിശയിൽ അൽെഎൻ ഭവൻസ് സ്കൂൾ അധ്യപകൻ സേതുനാഥ് വിശ്വനാഥൻ രചനയും സംഗീതവും നിർവഹിച്ച് ആലപിച്ച ‘സായിപാദം’ ഭക്തിഗാന ആൽബത്തിെൻറ പ്രകാശനം ഗായകൻ കണ്ണൂർ ഷരീഫ് നിർവഹിച്ചു. കുവൈത്താത്ത് ലുലു അങ്കണത്തിൽ നടന്ന പരിപാടിയിൽ അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻറർ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, ഇൻകാസ് സെക്രട്ടറി ഈസ, ഡോ. ഷാഹുൽ ഹമീദ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.