അ​ൽ​െ​എ​ൻ സെ​ൻ​റ്​ ജോ​ർ​ജ്​ സു​റി​യാ​നി സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ൽ കൊ​യ്​​ത്തു​ത്സ​വം

അ​ൽ​െ​എ​ൻ: വാ​ർ​ഷി​ക വി​ള​വെ​ടു​പ്പി​െ​ൻ​റ ആ​ദ്യ ഫ​ലം ദൈ​വ​മാ​ർ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​െ​ൻ​റ ഒാ​ർ​മ പു​തു​ക്കി ​അ​ൽ​െ​എ​ൻ സെ​ൻ​റ്​ ജോ​ർ​ജ്​ സു​റി​യാ​നി സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ൽ കൊ​യ്​​ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന പൊ​തു പ​രി​പാ​ടി ഫാ. ​അ​രു​ൺ സി. ​അ​ബ്ര​ഹാം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ​ള്ളി സെ​ക്ര​ട്ട​റി ജോ​സ​ഫ്​ വ​ർ​ഗീ​സ്​ സം​സാ​രി​ച്ചു. ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.