റാ​ക് വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ്​: ല​യ​ണ്‍സ് ആ​ല​ത്തി​യൂ​ര്‍ ജേ​താ​ക്ക​ള്‍

റാ​സ​ല്‍ഖൈ​മ: 16 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് റാ​ക് വാ​രി​യേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ക്രി​ക്ക​റ്റ ് ടൂ​ര്‍ണ​മെ​ൻ​റി​ല്‍ ല​യ​ണ്‍സ് ആ​ല​ത്തി​യൂ​ര്‍ ജേ​താ​ക്ക​ള്‍. ക​ലാ​ശ​പ്പോ​രി​ല്‍ റാ​ക് ബ്ലാ​സ്​​റ്റേ​ഴ്സാ​യി​രു​ന്നു ല​യ​ണ്‍സി​െ​ൻ​റ എ​തി​രാ​ളി​ക​ള്‍. ദി​നു, നി​യാ​സ്, ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മി​ക​ച്ച ക​ളി​ക്കാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റാ​ക് മു​നി​സി​പ്പാ​ലി​റ്റി ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റേ​ഡി​യോ ഏ​ഷ്യാ പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ ര​മേ​ശ് പ​യ്യ​ന്നൂ​ര്‍, ഇ​ന്ത്യ​ന്‍ ബി​സി​ന​സ് പ്രൊ​ഫ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​വി. അ​ബ്​​ദു​ല്ല, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ എ.​കെ. സേ​തു​നാ​ഥ്, മീ​ഡി​യ​വ​ണ്‍ റി​പ്പോ​ര്‍ട്ട​ര്‍ ശ​ക്കീ​ര്‍ അ​ഹ​മ്മ​ദ്, അ​ന്‍സാ​രി, രാ​ജേ​ഷ് എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍ക്ക് ട്രോ​ഫി​ക​ളും ക്യാ​ഷ് പ്രൈ​സും സ​മ്മാ​നി​ച്ചു. അ​ജീ​ഷ്, അ​ന്‍സാ​രി, ഷ​ഫീ​ഖ്, ആ​ഷി​ക്, റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.