ക​ൺ​വെ​ൻ​ഷ​നും ക​രു​ണാ​ക​ര​ൻ അ​നു​സ്​​മ​ര​ണ​വും

ദു​ബൈ: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ദു​ബൈ​യി​ൽ പ്ര​വ​ർ​ത്ത​ക യോ​ഗ​വും ക​രു​ണാ​ക​ര​ൻ അ​നു​സ്​​മ​ര​ണ​വും ന​ട​ത്തി. എ.​െ​എ.​സി.​സി സെ​ക്ര​ട്ട​റി ഹി​മാ​ൻ​ഷു വ്യാ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. എ​ൻ.​ആ​ർ. മാ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ൻ​സൂ​ർ പ​ള്ളൂ​ർ,അ​ഡ്വ.​ടി.​കെ ഹാ​ഷി​ക്, പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, എ​ൻ.​പി.​രാ​മ​ച​ന്ദ്ര​ൻ, ജേ​ക്ക​ബ്​ പ​ത്ത​നാ​പു​രം, സി.​പി.​ജ​ലീ​ൽ, ഹൈ​ദ​ർ, ദീ​പ അ​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.