​ഇ​ൻ​കാ​സ്​ യു.​എ.​ഇ മ​ധ്യ​മേ​ഖ​ലാ പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​കൂ​ടി

ഷാ​ർ​ജ:​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി പാ​ല​ക്കാ​ട്,തൃ​ശൂ​ർ,എ​റ​ണാ​കു​ളം ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ട്ട ഇ​ൻ​കാ​സ്​ യു.​എ.​ഇ മ​ധ്യ​മേ​ഖ​ല ക​ൺ​വ​ൻ​ഷ​ൻ ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഷാ​ർ​ജ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ്​ പ്ര​സി​ഡ​ൻ​റും കോ​ഡി​നേ​റ്റ​റു​മാ​യ എ​ൻ.​പി.​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​പി.​സി.​സി.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സു​ബ്ര​മ​ണ്യം, തൃ​ശൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ടി.​എ​ൻ.​പ്ര​താ​പ​ൻ, പ​ത്ത​നം​തി​ട്ട മു​ൻ ഡി.​സി.​സി. പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ൻ​രാ​ജ്,അ​ഡ്വ.​വൈ.​എ.​റ​ഹീം,പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​സി.​അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും വി.​എ.​മൊ​യ്തീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഫി​റോ​സ്​ കു​ന്നും​പ​റ​മ്പി​ൽ, എ.​അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.