ഫുജൈറ: ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ 134 മാത് ജന്മദിനം വിപുല പരിപാടികളോടെ ഇൻകാസ് ഫുജൈറ കമ്മിറ്റി ആഘോഷിച്ചു.
പ്രസിഡൻറ് കെ.സി അബൂബക്കർ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് ടി.ആർ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജോജു മാത്യു ഫിലിപ്പ് , റാഷിദ് ജാതിയേരി , ഡോ.കെ.സി ചെറിയാൻ, വി.എം സിറാജ്, ബഷീർ ഉളിയിൽ, ഷാജി പെരുമ്പിലാവ്, പി.സി.ഹംസ,നാസർ പാണ്ടിക്കാട്, സന്തോഷ് കെ മത്തായി, യൂസുഫലി എ.കെ,നാസർ പറമ്പിൽ, വത്സൻ കണ്ണൂർ , എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.