അബൂദാബി: ഇസ്ലാമിക് ഓറിയൻറൽ ഹൈസ്കൂൾ കരിങ്ങനാട് യു.എ.ഇ. പൂർവ്വ വിദ്യാർത്ഥി സംഗമം ‘വെള്ളി വിരുന്ന് 2018’ വിവിധ പരി പാടികളോടെ നടന്നു.
യു.എ.ഇയിലുള്ള പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ സ്കൂളിെൻറ 23 വർഷത്തെ നേട്ടങ്ങൾ, ഭാവി പരിപാടികൾ തുടങ്ങിയവ ചർച്ച ചെയ്തു. പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അനുഭവ വിവരണങ്ങൾ അനുസ്മരണീയമായി. നാട്ടിലെ സ്കൂൾ പ്രിൻസിപ്പലുമായുള്ള വീഡിയോ കോൺഫ്ര൯സും ഉണ്ടായിരുന്നു. ടി. ഹനീഫ, പി.പി.മുഹമ്മദ്, ഒ.പി. ഷാജഹാ൯ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.