മ​ല​നി​ര​യി​ല്‍ വാ​ഹ​നാ​പ​ക​ടം; ഒ​രു മ​ര​ണം; നാ​ല് പേ​ര്‍ക്ക് പ​രി​ക്ക്

റാ​സ​ല്‍ഖൈ​മ: റാ​ക് പ​ര്‍വ​ത മേ​ഖ​ല​യി​ലെ ഉ​ള്‍ റോ​ഡി​ല്‍ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട് ഒ​രു മ​ര​ണം. അ ​ഞ്ചം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ പ​ല​വ​ട്ടം മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സെ​ന്‍ട്ര​ല്‍ ഓ​പ്പ​റേ​ഷ​ന്‍ റൂ​മി​ല്‍ വി​വ​രം ല​ഭി​ച്ച​യു​ട​ന്‍ അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്ത​ത്തെി ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ത്തി​ലേ​ര്‍പ്പെ​ട്ടു. ഡ്രൈ​വ​ര്‍ക്ക് വാ​ഹ​ന​ത്തി​ന് മേ​ലു​ള്ള നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ഏ​ഷ്യ​ന്‍ വം​ശ​ജ​രാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഒ​രാ​ള്‍ സം​ഭ​വ സ്ഥ​ല​ത്ത് മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് നാ​ല് പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.