പ്ര​വാ​സം പ​ള്ളി​ക്ക​ര തെ​ക്കു​മു​റി വാ​ര്‍ഷി​ക സം​ഗ​മം

അ​ജ്​​മാ​ൻ: ച​ങ്ങ​രം​കു​ള​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പ്ര​വാ​സം പ​ള്ളി​ക്ക​ര തെ​ക്കു​മു​റി വാ​ർ​ഷി​ ക സം​ഗ​മം ചേ​ർ​ന്നു. ഹം​സ കെ. ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഹ​മീ​ദ് ച​ങ്ങ​രം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൗ​ക്ക​ത് അ​ലി, ഇ​ർ​ഷാ​ദ് കെ.​വി, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജീ​വി​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മു​ന്നേ​റു​വാ​ൻ തീ​രു​മാ​നി​ച്ചു. യാ​ഹു​ദ്ധീ​ൻ സ്വാ​ഗ​ത​വും ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.