ബാ​ബാ സാ​യി​ദി​നെ അ​റി​ഞ്ഞു, ആ​ൻ​മേ​രി​ക്കും ല​യ​ക്കും സ​മ്മാ​നം

ദു​ബൈ: യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​നോ​ഹ​ര​മാ​യി ഉ​ത്ത​രം പ​റ​ഞ്ഞ മ​ല​യാ​ളി കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ കൈ​നി​റ​യെ സ​മ്മാ​നം. ദു​ബൈ മാ​ളി​ലെ കെ​നോ​കോ​നി​യ ലൈ​ബ്ര​റ​റി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ എ​ഴു​ത്തു​കാ​രി ഡോ. ​ഫാ​ത്തി​മ ഹ​മ​ദ്​ അ​ൽ മ​സ്​​റൂ​ഇ​യാ​ണ്​ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ശൈ​ഖ്​ സാ​യി​ദി​നെ​ക്കു​റി​ച്ചു​ള്ള പു​സ്​​ത​കം വാ​യ​ന​യും പ്ര​ശ്​​നോ​ത്ത​രി​യു​മാ​യി​രു​ന്നു പ​രി​പാ​ടി. ഇ​ന്ത്യ​ൻ ഹൈ​സ്​​കു​ൾ ദു​ബൈ​യി​ലെ നാ​ലാം ഗ്രേ​ഡ്​ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൻ​മേ​രി ജോ​സ​ഫും ല​യ നി​ഖി​ലു​മാ​ണ്​ സ​മ്മാ​നം നേ​ടി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ.​ആ​ൻ​മേ​രി​ക്ക്​ നേ​ര​ത്തേ ഉൗ​ദ്​ മേ​ത്ത സെ​ൻ​റ്​​മേ​രീ​സ്​ ച​ർ​ച്ചി​ൽ ന​ട​ന്ന ശൈ​ഖ്​ സാ​യി​ദ്​ ക്വി​സ്​ മ​ത്സ​ര​ത്തി​ലും ഒ​ന്നാം സ്​​ഥാ​നം ല​ഭി​ച്ചി​രു​ന്നു​വെ​ന്ന്​ മാ​താ​പി​താ​ക്ക​ളാ​യ ​േജാ​സ​ഫ്​ ജോ​ർ​ജും വി​നു ​േജാ​സ​ഫും പ​റ​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.