അബൂദബി: കല്യാശേരി മണ്ഡലം കെ.എം.സി.സി സെപ്റ്റംബർ 28ന് ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടക്കുന്ന പ്രവർത്തനോദ്ഘാടന പരിപാടിയുടെ ബ്രോഷർ പ്രകാശനം എയർലൈൻസ് റെസ്റ്റാറൻറ് എം.ഡി സുനാദ് മജീദ് ഹംസ നിർവഹിച്ചു.
പ്രളയദുരിതത്തിൽ പെട്ട കേരള ജനതക്ക് സഹായ ഹസ്തവുമായി മുന്നിട്ടുനിന്ന യു.എ.ഇ ഭരണകൂടത്തിന് നന്ദി അർപ്പിക്കൽ കൂടിയാണ് പരിപാടി. കെ.എം.സി.സി നേതാക്കളായ ബീരാൻ ഹാജി, അഷ്റഫ് പൊന്നാനി, കൊളച്ചേരി മുഹമ്മദ്,ഷറഫുദീൻ കുപ്പം, എ.കെ. മാടായി, എ.വി. നാസർ, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.