ക്രിക്കറ്റ് ടൂർണമെൻറിൽ ജേതാക്കളായ അൻജുമാൻ എൻജിനീയറിങ് കോളജ് ഭട്കൽ ടീം
Posted On
date_range Updated On
date_range യു.എ.ഇ ട്രെയ്സ് പ്രോ ലീഗ് ക്രിക്കറ്റ്: അൻജുമാൻ എൻജിനീയറിങ് കോളജ് ഭട്കൽ ജേതാക്കൾ
ദുബൈ: യു.എ.ഇ ട്രെയ്സ് പ്രോ ലീഗ് ക്രിക്കറ്റിൽ അൻജുമാൻ എൻജിനീയറിങ് കോളജ് ഭട്കൽ തുടർച്ചയായ രണ്ടാം തവണയും ജേതാക്കളായി. തൃശൂർ എൻജിനിയറിങ് കോളജ് അലൂമിനി നടത്തിയ ടൂർണമെൻറിൽ 20 ടീമുകൾ പങ്കെടുത്തു. മുഹമ്മദ് അലി (മികച്ച ബൗളർ), അബ്ദുൽ സമദ് (ഫീൽഡർ), മിൻഹാജ് താഹിറ (വിക്കറ്റ് കീപ്പർ) എന്നിവർ മികച്ച താരങ്ങളായി. മൊഹ്താസിം ജക്തിയാണ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.