മുഹറം ഒന്ന്​ ഇന്ന്​

ദുബൈ: ഒമാൻ ഒഴികെയുള്ള ഗൾഫ്​ രാജ്യങ്ങളിൽ വ്യാഴാഴ്​ച​ മുഹറം ഒന്നായിരിക്കും. ​സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനാൽ വ്യാഴാഴ്​ച ഹിജ്​റ വർഷാരംഭം കുറിച്ചതായി അധികൃതർ വ്യക്​തമാക്കി. ഒമാനിൽ മാസപ്പിറവി ദൃ​ശ്യമാകാത്തതിനാൽ വെള്ളിയാഴ്​ചയായിരിക്കും മുഹറം ഒന്ന്​.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.