ആരും പുറത്തിറങ്ങരുത്; മലയാളം അനൗൺസ്​മെൻറുമായി യു.എ.ഇയിലെ പൊലീസ്​ സേന

ദുബൈ: ജനങ്ങൾ പുറത്തിറങ്ങുന്നത്​ നിരുൽസാഹപ്പെടുത്തി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ്​ ​അധികൃതർ അനൗൺസ്​മ​െൻറ്​ തുടങ്ങി. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ്​ അനൗൺസ്​മ​െൻറ്​.

ആരും അനാവശ്യമായി പുറത്തിറങ്ങരുത്​. നിയമം ലംഘിക്കരുത്​, നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരും എന്ന്​ ഏറെ സൗമ്യമായാണ്​ ഒാർമപ്പെടുത്തുന്നത്​.

ദുബൈയിലും ഷാർജയിലുമെല്ലാം അനൗൺസ്​മ​െൻറ്​ ഉണ്ട്​. ഷാർജ പൊലീസ്​ ഡ്രോൺ ഉപയോഗിച്ച്​ ആണ്​ ഇൗ സംവിധാനം ക്രമീകരിച്ചത്​.​

Full View
Tags:    
News Summary - UAE Police Malayalam Announcement Covid 19-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.