Posted On
date_range Updated On
date_range മലപ്പുറം സ്വദേശി അൽെഎനിൽ നിര്യാതനായി
അൽെഎൻ: രണ്ടത്താണി പൂവൻചിന സ്വദേശി ഇബ്രാഹിം കുന്നത്തൊടി എന്ന മാനു (37) അൽെഎനിൽ നിര്യാതനായി. ഏഴ് വർഷമായി അൽെഎൻ അൽവഖാനിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. പൂവൻചിന ഖബർസ്ഥാനിൽ ചൊവ്വാഴ്ച രാവിലെ പത്തിന് ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: മരക്കാർ. മാതാവ്: ഫാത്തിമ, ഭാര്യ: ഹസീന. മക്കൾ: ഷറീന, അനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.