Posted On
date_range Updated On
date_range മലപ്പുറം സ്വദേശി അല്‍ഐനില്‍ നിര്യാതനായി
അല്‍ഐന്‍: മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി സ്വദേശി പറമ്പത്ത് സൈതാലി (52) അല്‍ഐനില്‍ നിര്യാതനായി. അല്‍ഐന്‍ ഉമ്മുഖാഫയില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഫാത്തിമ സുഹറ. മൂന്ന് മക്കളുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മഞ്ഞച്ചോല ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.