Posted On
date_range Updated On
date_range യു.എ.ഇയിൽ കോവിഡ് ബാധിതർ 1000 കടന്നു
ദുബൈ: യു.എ.ഇയിൽ 210 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചേതാടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1024 ആയി. അതേസമയം, 35 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 96 ആയി.
ആദ്യമായാണ് യു.എ.ഇയിൽ ഒറ്റദിവസം 200ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 260 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.