യു.എ.ഇയിൽ 294 പേർക്ക് കൂടി കോവിഡ്

ദുബൈ: യു.എ.ഇയിൽ 294 പേർക്ക് കൂടി പുതുതായി കോവിഡ് രോഗബാധ സ്ഥിരികരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 ബാധിതരുടെ എണ്ണം 1798 ആയി ഉയർന്നു.

ദിവസവും രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ്​ നിലവിലെന്ന്​ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. 19 പേർ കൂടി ഇന്ന് രോഗവിമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു. ആകെ 144 പേർ സുഖംപ്രാപിച്ചിട്ടുണ്ട്

Tags:    
News Summary - UAE covid 19 cases-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.