Posted On
date_range Updated On
date_range താലിബാൻ തീരുമാനത്തെ അപലപിച്ച് യു.എ.ഇ
അബൂദബി: സർവകലാശാലകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നിരോധിച്ച അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തിന്റെ നിലപാടിനെ അപലപിച്ച് യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. ചൊവ്വാഴ്ചയാണ് സർവകലാശാലകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നിരോധിച്ച് താലിബാൻ പ്രസ്താവനയിറക്കിയത്. സൗദി അടക്കമുള്ള മറ്റു ഗൾഫ് രാജ്യങ്ങളും സംഭവത്തിൽ അപലപിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.