യു.എ.ഇ സൈനികൻ യമനിൽ രക്​തസാക്ഷിയായി

ദുബൈ: യമനിൽ സമാധാനം പുനസ്​ഥാപിക്കാൻ സൗദിയുടെ നേതൃത്വത്തിൽ നടത്തുന്ന ദൗത്യത്തിൽ പ്രവർത്തിച്ചു വന്ന യു.എ.ഇ സൈനികൻ കൊല്ലപ്പെട്ടു. ഫസ്​റ്റ്​ സർജൻറ്​ സക്കരിയ സുലൈമാൻ ഉബൈദ്​ അൽ സാബിയാണ്​ രക്തസാക്ഷിത്വം വരിച്ചത്​. യു.എ.ഇ സായുധസേന ജനറൽ കമാൻറാണ ഇക്കാര്യം വെളിപ്പെടുത്തിയത്​. കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.

News Summary - UAE announces martyrdom of a soldier in Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.