ഡോ. പുത്തൂര്‍ റഹ്മാൻ, പി.കെ. അന്‍വര്‍ നഹ
Posted On
date_range Updated On
date_range യു.എ.ഇ കെ.എം.സി.സി: പുത്തൂർ റഹ്മാൻ പ്രസിഡൻറ്; അൻവർ നഹ ജനറൽ സെക്രട്ടറി
ദുബൈ: യു.എ.ഇ കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. പുത്തൂര്‍ റഹ്മാനാണ് പ്രസിഡൻറ്. യു. അബ്ദുല്ല ഫാറൂഖിയെ വര്‍ക്കിങ് പ്രസിഡൻറായും പി.കെ. അന്‍വര്‍ നഹയെ ജനറല്‍ സെക്രട്ടറിയായും നിസാര്‍ തളങ്കരയെ ട്രഷററായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.