Posted On
date_range Updated On
date_range രണ്ട് ശീശകേന്ദ്രങ്ങൾ പൂട്ടിച്ചു
ദുബൈ: കോവിഡ് മുൻകരുതൽ നിയമലംഘനം നടത്തിയ രണ്ട് ശീശകേന്ദ്രങ്ങൾ ദുബൈ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി.അൽകൂസിലെ സ്ഥാപനങ്ങളാണ് പൂട്ടിയത്. ശനിയാഴ്ച 2205 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.46 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അഞ്ചെണ്ണത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അധികൃതർ അറിയിച്ചു. 2205 സ്ഥാപനങ്ങൾ മുൻകരുതൽ നിർദേശം പാലിക്കുന്നുണ്ടെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.