???????? ???? ???????????????????? ???????????????? ????????????? ????????? ?????????? ???????? ????????? ? ????? ????? ???????? ????????? ????? ?????????????? ?????? ??????????? ????? ??????????? ?????????????? ?????????????? ??????? ??.??.?? ??????? ???????????? ????????

അജ്​മാനിൽ ട്രാഫിക്​ പിഴ തവണകളായി അടക്കാന്‍ സൗകര്യം

അ​ജ്മാ​ന്‍: അ​ജ്മാ​നി​ലെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ എ​മി​റേ​റ്റ്​​സ്​ ഇ​സ്​​ലാ​മി​ക്​ ബാ​ങ്ക്​ വ​ഴി ത​വ​ണ​ക​ളാ​യി അ​ട​ക്കാ​ന്‍ സൗ​ക​ര്യം. ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ല്‍ അ​ജ്മാ​ന്‍ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ന്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ അ​ബ്്ദു​ല്ല അ​ല്‍ നു​ഐ​മി​യും എ​മി​റേ​റ്റ്സ് ഇ​സ്​​ലാ​മി​ക് ബാ​ങ്ക് സി.​ഇ.​ഒ സ​ലാ​ഹ് മു​ഹ​മ്മ​ദ്‌ അ​മി​നും ഒ​പ്പു​വെ​ച്ചു. അ​ജ്മാ​നി​ല്‍ ചു​മ​ത്ത​പ്പെ​ട്ട പി​ഴ 12 ത​വ​ണ​ക​ളാ​യി അ​ട​ക്കാ​നാ​ണ്​ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. പൊ​തു​ജ​ന സ​ന്തോ​ഷം വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ന​ട​പ​ടി​യെ​ന്ന് മേ​ജ​ര്‍ ജ​ന​റ​ല്‍ പ​റ​ഞ്ഞു. എ​മി​റേ​റ്റ്സ് ഇ​സ്​​ലാ​മി​ക് ബാ​ങ്ക് ക്രെ​ഡി​റ്റ് കാ​ർ​ഡു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ത​വ​ണ അ​ട​വി​ന് പ​ലി​ശ ഈ​ടാ​ക്കി​ല്ല.
Tags:    
News Summary - traffic-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.