Posted On
date_range Updated On
date_range കർസകാനിലെ നമ്പർ 26 റോഡിൽ ഗതാഗത നിയന്ത്രണം
മനാമ: കർസകാനിലെ നമ്പർ 26 റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
മഴവെള്ള പൈപ്പ് പാകുന്ന പണി നടക്കുന്നതിനാൽ ഹമദ് ടൗണിലേക്കുള്ള രണ്ട് ലെയ്നുകൾ അടച്ചിടുകയും എതിർദിശയിൽ പകരം ലെയ്നുകൾ ഏർപ്പെടുത്തുകയും ചെയ്യും. ഇന്ന് മുതൽ മൂന്നാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.