റാസല്‍ഖൈമ വെഹിക്കിള്‍ വില്ലേജില്‍ നടന്ന ഗതാഗത ബോധവത്കരണ ഉദ്ഘാടന ചടങ്ങ്
Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ ഗതാഗത ബോധവത്കരണം
റാസല്‍ഖൈമ: ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് ഗതാഗത ബോധവത്കരണം സംഘടിപ്പിക്കുന്നു. വെഹിക്കിള്‍ വില്ലേജ്, പബ്ലിക് റിസോഴ്സ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് വിപുല പ്രചാരണം നടക്കുമെന്ന് സുഹൈല വെഹിക്കിള്‍ വില്ലേജില്‍ ബോധവത്കരണ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ച് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ സഈദ് അല്‍ നഖ്ബി പറഞ്ഞു.
'നിങ്ങളുടെ സംരക്ഷണം ഞങ്ങള്‍ക്ക് പ്രധാനമാണ്' എന്ന ശീര്‍ഷകത്തിലാണ് പ്രചാരണം. തസ്ജീല്‍ വില്ലേജ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ്, കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി, ലഫ്. കേണല്‍ സഖര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ അല്‍ ബഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.