ടി.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ

ടി.എൻ. കൃഷ്ണകുമാർ പ്രവാസി ലീഗൽ സെൽ ദുബൈ പ്രസിഡന്‍റ്

ദു​ബൈ: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ദു​ബൈ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​യി ടി.​എ​ൻ. കൃ​ഷ്ണ​കു​മാ​റി​നെ നി​യ​മി​ച്ചു. നി​ല​വി​ൽ ലോ​ക കേ​ര​ള​സ​ഭ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​യ ടി.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ ക​ഴി​ഞ്ഞ 34 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​വാ​സി​യാ​ണ്. യു.​എ.​ഇ​യി​ൽ വ​ലി​യ സം​ഘ​ട​നാ​പാ​ട​വ​മു​ള്ള ടി.​എ​ൻ. കൃ​ഷ്ണ​കു​മാ​റി​ന്‍റെ നി​യ​മ​നം പ്ര​വാ​സി​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും ഒ​രു​മി​പ്പി​ക്കു​ന്ന​തി​നും ഏ​റെ സ​ഹാ​യ​ക​ര​മാ​ണെ​ന്ന്​ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം പ​റ​ഞ്ഞു.

Tags:    
News Summary - T.N. Krishnakumar Pravasi Legal Cell Dubai President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.