Posted On
date_range Updated On
date_range തിരൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു
റാസൽഖൈമ: റാക് ആശുപത്രിയിൽ ചികിത്സയിലിരുന്ന മലപ്പുറം പുറത്തൂർ ഇരകത്തു പറമ്പിൽ വീട്ടിൽ ഇബ്രാഹിംകുട്ടി നെയ്‌ദ ാമ്മലിെൻറ മകൻ അബ്ദുൽ മുനീർ (42) നിര്യാതനായി. 19 വർഷമായി ഗൾഫിലുള്ള അബ്ദുൽ മുനീർ റാക് അറേബ്യൻ ഫാർമസി പങ്കാളിയായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ ആയിരുന്നു മരണം. ഭാര്യ: റബീന. മാതാവ്: ഫാത്തിമ മക്കൾ: റിമ മുനീർ, റിച്ചു മുനീർ. മൃതദേഹം വ്യാഴാഴ്ച്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച്ച രാവിലെ തിരുർ കൊട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.