Posted On
date_range Updated On
date_range തൃശൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
റാസൽഖൈമ: തൃശൂർ കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടിൽ പോൾ കുളങ്ങര ജോസ് - ആലീസ് പോൾ ദമ്പതികളുടെ മകൻ വർഗീസ് പോൾ (35) റാസൽഖൈമയിൽ നിര്യാതനായി. അൽ മേരീദ് സഫ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു.
വെള്ളിയാഴ്ച്ച രാവിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് മരണം. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.