തിരുവല്ല സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: ദുബൈ ഇൻ ഹൗസ് ഫിലിംസ്​ ജീവനക്കാരൻ കുന്നന്താനം ചെത്തിക്കാട്ട് അഭിലാഷ് മാത്യു  ഹൃദയാഘാതം മൂലം  നിര്യാതനായി. എംബാമിങ് ബുധനാഴ്ച രാവിലെ എട്ടരക്ക്​ മുഹൈസിന ഹെൽത്ത് സ​െൻററിൽ നടക്കും.  

തിരുവല്ല വേങ്ങൽ പുല്ലുവേലിൽ പരേതനായ രാജുവി​​െൻറയും ആനിയുടെയും മകനാണ്. ഭാര്യ: മുത്തൂർ കിഴക്കേടത്തു ഷൈനി. മക്കൾ: ആഷ്‌ലി, ആഷ്‌നി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Thiruvalla native died in uae-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.