Posted On
date_range Updated On
date_range 113 തടവുകാരെ മോചിപ്പിക്കാൻ ഫുജൈറ ഭരണാധികാരി ഉത്തരവിട്ടു
ഫുജൈറ: 52ാം ദേശീയ ദിനത്തിന്‍റെ ഭാഗമായി സുപ്രിം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 113 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.
ഫുജൈറ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഘാനം അൽ കഹ്ബി ഫുജൈറ ഭരണാധികാരിയുടെ കാരുണ്യം നിറഞ്ഞ ഈ പ്രവര്‍ത്തനത്തില്‍ അഗാധമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. മോചിതരായ ആളുകള്‍ക്ക് ഒരു പുതു ജീവിതം തുടങ്ങാന്‍ എല്ലാ ആശംസകളും നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.