Posted On
date_range Updated On
date_range ബുർജിൽ തെളിഞ്ഞു, ഒളിമ്പിക് ലോഗോ
ദുബൈ: ഒളിമ്പിക് ദിനാഘോഷത്തിന് അഭിവാദ്യമർപ്പിച്ച് ദുബൈയിലെ ബുർജ് ഖലീഫയിൽ ഒളിമ്പിക് ലോഗോ തെളിഞ്ഞു.വെള്ളിയാഴ്ച രാത്രിയാണ് ഒളിമ്പിക് ലോഗോയായ അഞ്ചു വളയങ്ങളുടെ നിറങ്ങൾ കൊണ്ട് ബുർജ് ഖലീഫ പ്രകാശപൂരിതമായത്.
1984 ജൂൺ 23ന് പാരിസിൽ വെച്ച് ഫ്രഞ്ച് സാഹിത്യകാരനായ ബാരൻ പിയരെ ഡി കൗബർട്ടിനാണ് ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റി സ്ഥാപിച്ചത്.ഇദ്ദേഹത്തിന്റെ ഓർമക്കായാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എല്ലാ വർഷവും ജൂൺ 23ന് ഒളിമ്പിക് ദിനമായി ആഘോഷിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.