കുറ്റവാളിയെ പിടികൂടാൻ സഹായിച്ചയാളെ പൊലീസ് കമാൻഡർ- ഇൻ-ചീഫ് മേജർ ജനറൽ സൈഫ് അൽ സഅരി അൽ ഷംസി ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range കുറ്റവാളിയെ പിടികൂടാൻ സഹായിച്ച ഏഷ്യക്കാരനെ ആദരിച്ചു
ഷാർജ: ധീരമായ നീക്കത്തിലൂടെ കുറ്റവാളിയെ പിടികൂടാൻ പൊലീസിന് പിന്തുണ നൽകിയ ഏഷ്യക്കാരനെ പൊലീസ് ആദരിച്ചു. പൊലീസ് സ്റ്റേഷൻ വകുപ്പ് ഡയറക്ടർ കേണൽ യൂസഫ് ഉബൈദ് ബിൻ ഹർമോളിെൻറ സാന്നിധ്യത്തിൽ പൊലീസ് കമാൻഡർ- ഇൻ- ചീഫ് മേജർ ജനറൽ സൈഫ് അൽ സഅരി അൽ ഷംസിയാണ് ആദരിച്ചത്.
സമൂഹത്തിെൻറ സുരക്ഷക്കും സുസ്ഥിരതക്കും ഭീഷണിയാകുന്ന മോശം പെരുമാറ്റങ്ങളെ ഇല്ലാതാക്കാൻ പൊതുജനങ്ങൾ സഹായിക്കണമെന്ന് പൊലീസ് പറഞ്ഞു. ഷാർജയുടെ സുരക്ഷയും ക്ഷേമവും വർധിപ്പിക്കുന്നതിൽ പൊലീസ് നടത്തിയ നീക്കങ്ങളെ അഭിനന്ദിക്കുന്നതിനോടൊപ്പം താൻ ചെയ്ത കാര്യങ്ങൾ കടമയുടെ ഭാഗമാണെന്ന് ഏഷ്യക്കാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.