Posted On
date_range Updated On
date_range തളിക്കുളം മഹല്ല് കുടുംബസംഗമം
ദുബൈ: തളിക്കുളം മഹല്ല് ജമാഅത്ത് ദുബൈ നോര്‍ത്തേണ്‍ എമിറേറ്റ്സ് കമ്മിറ്റി കുടുംബസംഗമം നടന്നു. പ്രസിഡന്റ് യഹ്യ മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജബ്ബാര്‍, ഷാനവാസ്, കെ.കെ. ബഷീര്‍, ഇ.കെ. ബഷീര്‍, നൗഷാദ് കെ.എ, എ.എ. മുഹമ്മദ്, സുല്‍ഫിക്കര്‍, നൗഷാദ്, മുഹമ്മദ് സാലിഹ് എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി മുഹമ്മദ് ഹനീഫ് സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ.എ. നൗഷാദ് (പ്രസി.), പി.കെ. ബഷീര്‍ (വര്‍ക്കിങ് പ്രസി.), നൗഷാദ്, എ.എ. മുഹമ്മദ് (വൈസ് പ്രസി.), മുഹമ്മദ് ഹനീഫ് (ജന. സെക്ര.), സ്വാലിഹ് (വര്‍ക്കിങ് സെക്ര.), ഫിറോസ് മുഹമ്മദ്, യൂനസ് യൂസഫ് (ജോ. സെക്ര.), ഫായിസ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.