ത​ല​ശ്ശേ​രി യു.​എ.​ഇ കൂ​ട്ട​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്

തലശ്ശേരിയോണം 2023’ ആഘോഷിച്ചു

ദു​ബൈ: ത​ല​ശ്ശേ​രി യു.​എ.​ഇ കൂ​ട്ട​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം ‘ത​ല​ശ്ശേ​രി​യോ​ണം 2023’ ദു​ബൈ അ​ക്കാ​ദ​മി​ക്​ സി​റ്റി​യി​ലെ ഡി​മോ​ണ്ട്ഫോ​ർ​ട്ട്‌ യൂ​നി​വേ​ഴ്സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ്​ ര​ഗീ​ഷ് കേ​ളോ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ. ​ഹേ​മ​ന്ത് കു​മാ​ർ നി​ർ​വ​ഹി​ച്ചു. റേ​ഡി​യോ ഏ​ഷ്യ ആ​ർ.​ജെ അ​ഞ്ജ​ന മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. നൗ​ഫാ​ദ് കാ​ളി​യ​റ​വി​ടെ (സെ​ക്ര​ട്ട​റി) സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റി​യാ​സ് ന​ടൂ​ല​യി​ൽ ന​ന്ദി പ​റ​ഞ്ഞു. ഷെ​റി​ൻ മാ​ഹി​യും ഷിം​ന​ജി​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ണ​സ​ദ്യ​യും നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. 

Tags:    
News Summary - Thalasseryonam 2023 was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.