Posted On
date_range Updated On
date_range ‘തടങ്കൽ പാളയത്തിലേക്കുള്ള വഴി’
എഴുത്തുകാരനും കവിയുമായ മസ്ഹറിന്റെ കവിത സമാഹാരം ‘തടങ്കൽ പാളയത്തിലേക്കുള്ള വഴി’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പി.കെ പോക്കർ അഭിനേത്രിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്തിന് നൽകി പ്രകാശനം നിർവഹിക്കും. 39 കവിതകളുടെ സമാഹാരത്തിൽ ഏറിയപങ്കും രാഷ്ട്രീയ കവിതകളാണ്. ഗൂസ് ബെറിയാണ് പ്രസാധകർ.
പുസ്തകം: ‘തടങ്കൽ പാളയത്തിലേക്കുള്ള വഴി’
രചയിതാവ്: മസ്ഹർ
പ്രകാശനം: വ്യാഴാഴ്ച വൈകീട്ട് 6.30ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.