ഷാർജ പൊലീസ് സംഘടിപ്പിച്ച നീന്തൽ പരിശീലന പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ
Posted On
date_range Updated On
date_range ഷാർജയിൽ നീന്തൽ പരിശീലന പരിപാടി സമാപിച്ചു
ഷാർജ: ഷാർജ പൊലീസ് ജീവനക്കാരുടെ കുട്ടികൾക്കായി ഷാർജ പൊലീസ് ക്ലബിൽ സംഘടിപ്പിച്ച നീന്തൽ പരിശീലന പരിപാടി സമാപിച്ചു. 81 വിദ്യാർഥികളാണ് നീന്തൽ പരിശീലന ക്ലാസുകളിൽ പങ്കെടുത്തത്. ശാരീരികവും മാനസികവുമായ നേട്ടങ്ങൾക്കുപരി രാജ്യത്തിനായി ആരോഗ്യമുള്ള യുവാക്കളെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് വേനൽക്കാല പരിപാടിയായി നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നത്. ഈ വേനൽക്കാല പരിപാടികളിലേക്ക് കുട്ടികളെ ചേർക്കാൻ മാതാപിതാക്കൾ കാണിക്കുന്ന താൽപര്യത്തെ ലഫ്റ്റനന്റ് കേണൽ ബിൻ ദുഖിൻ പ്രത്യേകം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.