Posted On
date_range Updated On
date_range ഷാർജയിൽ മലയാളി പെൺകുട്ടി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
ഷാര്‍ജ: ഷാര്‍ജ നബയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ ഔര്‍ ഓണ്‍ സ്കൂൾ പത്താംക്ലാസ് വിദ്യാര്‍ഥിനി നന്ദിത (15) യാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ താമസിക്കുന്ന ഫ്ലാറ്റിെൻറ പത്താംനിലയില്‍ നിന്ന് വീണു മരിച്ചത്.
വിവരമറിഞ്ഞയുടന്‍ ഷാര്‍ജ പൊലീസും പാരാമെഡിക്കല്‍ വിഭാഗവും സംഭവ സ്ഥലത്ത് കുതിച്ചെത്തി. കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.
ഷാര്‍ജ ഇത്തിസലാത്തിൽ എന്‍ജിനീയറായ എറണാകുളം സ്വദേശി മുരളിയുടേയും നിഷയുടേയും മകളാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.