അൽഐൻ: ഇന്ത്യൻ സോഷ്യൽ സെന്റർ സ്പോർട്സ് ഫെസ്റ്റ് ഞായറാഴ്ച അൽഐൻ ഇന്ത്യൻ സ്കൂളിൽ നടക്കും. യു.എ.ഇയിലെ വിവിധ സംഘടനകളുടെ മാർച്ച്പാസ്റ്റോടെ പരിപാടികൾ ആരംഭിക്കും. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കായി കായികമത്സരങ്ങൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 050 8213975, 050 4209220.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.