Posted On
date_range Updated On
date_range യു.എ.ഇക്ക് 41 സ്വർണമടക്കം 126 മെഡൽ
അബൂദബി: സ്പെഷൽ ഒളിമ്പിക്സിൽ ആതിഥേയരായ യു.എ.ഇക്ക് 126 മെഡൽ. 41 സ്വർണവും 37 വെള്ളിയും 48 വെങ്കലവുമാണ് യു.എ.ഇ നേടിയത്. ആദ്യ പത്ത് സ്ഥാനങ്ങളിൽ യു.എ.ഇയുണ്ട്.
തിങ്കളാഴ്ച 2 5 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് നീന്തലിൽ ഉമർ അൽ ഷമി സ്വർണം നേടി. 28.20 സെക്കൻറിലാണ് താരം ഫിനിഷ് ചെയ്തത്. ഇതോടെ നീന്തലിൽ യു.എ.ഇക്ക് മൂന്ന് സ്വർണമടക്കം എട്ട് മെഡലായി. മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് മറ്റു മെഡലുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.