പരിശീലനത്തിനിടെ സൈനികൻ കൊല്ലപ്പെട്ടു; അനുശോചിച്ച് പ്രതിരോധ മന്ത്രാലയം

അബൂദബി: യു.എ.ഇയിൽ പരിശീലനത്തിനിടെ സൈനികൻ കൊല്ലപ്പെട്ടു. ഫസ്റ്റ് സോൾജ്യർ ഈസ ഗുലൂം അൽബശൂശിയാണ് മരിച്ചതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ശനിയാഴ്ച നടന്ന പരിശീലനത്തിടെയാണ് മരണം. സൈനികത്തിന്‍റെ മരണത്തിൽ മന്ത്രാലയം അഗാധ ദുഖം രേഖപ്പെടുത്തി. കുടുബത്തെ അനുശോചനം അറിയിക്കുന്നതായും പ്രതിരോധമന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Soldier killed during training; Ministry of Defense expresses condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.