യു.​എ.​ഇ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല കോ​ഓ​ഡി​നേ​ഷ​ൻ യോ​ഗം കെ.​കെ. ഹം​സ​ക്കു​ട്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

സ്നേ​ഹ​വ​സ​ന്തം ജ​നു​വ​രി 28ന്​

​ഉ​മ്മു​ൽ ഖു​വൈ​ൻ: യു.​എ.​ഇ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ സം​ഗ​മം ‘സ്നേ​ഹ​വ​സ​ന്തം -2024’ അ​ജ്‌​മാ​ൻ അ​ൽ ഹീ​ലി​യോ​യി​ൽ ന​ട​ത്താ​ൻ ത്വ​യ്യി​ബ് ചേ​റ്റു​വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

ലീ​ഗ് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​കെ ഹം​സ​ക്കു​ട്ടി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, ഷാ​ർ​ജ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് കെ.​എ​സ്, കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​സ്‌​ക​ർ അ​ലി തി​രു​വ​ത്ര എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. മു​ഹ​മ്മ​ദ് മോ​ൻ, ഷ​ഫീ​ഖ്, ബാ​ദു​ഷ അ​ണ്ട​ത്തോ​ട്, ഹു​സ്സൈ​ൻ പു​ന്ന​യൂ​ർ, അ​ബ്ദു​ൽ കാ​ദ​ർ ച​ക്ക​നാ​ത്ത്, ന​സ്രു​ദ്ദീ​ൻ താ​ജു​ദ്ദീ​ൻ, ആ​ർ.​വി.​എം. മു​സ്ത​ഫ ഉ​ബൈ​ദ് ചേ​റ്റു​വ, സാ​ദി​ഖ് കൈ​പ്പ​മം​ഗ​ലം, സ​ലാം വ​ല​പ്പാ​ട്, ജ​ലീ​ൽ ടി.​എ​ച്ച്​ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​മാ​ൽ മ​ന​യ​ത്ത് സ്വാ​ഗ​ത​വും അ​ബു പു​ന്ന​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sneha Vasantham on January 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT