സ്നാക്കോസ് ഓണാഘോഷം
Posted On
date_range Updated On
date_range സ്നാക്കോസ് ഓണം ആഘോഷിച്ചു
ദുബൈ: വർക്കല ശിവഗിരി ശ്രീനാരായണ കോളജ് അലുമ്നി കൂട്ടായ്മയായ സ്നാകോസ് ഓണം ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പരിപാടികൾ നടന്നത്. കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. സ്നാക്കോസ് പ്രസിഡൻറ് ടൈറ്റ്സ് ജോസഫ് ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി അഡ്വ. നജീദ്, ജനറൽ സെക്രട്ടറി അരീഷ് സുകുമാരൻ, ട്രഷറർ ഷിബു മുഹമ്മദ്, എക്സി.അംഗങ്ങളായ ജയലക്ഷ്മി, ഷാബു സുൽത്താൻ, ഷിബു സലാഹുദ്ദീൻ, മനു, ദിനേശ്, മാർഷൽ തുടങ്ങിയവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.