എമിൻ ബെൽഹ സഹദ്
Posted On
date_range Updated On
date_range സ്കേറ്റിങ്: മലയാളി വിദ്യാർഥിനിക്ക് വെള്ളിമെഡൽ
ദുബൈ: സി.ബി.എസ്.ഇ യു.എ.ഇ ക്ലസ്റ്റർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ റാസൽഖൈമയിലെ ഡൽഹി പ്രൈവറ്റ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി എമിൻ ബെൽഹ സഹദിന് വെള്ളി മെഡൽ. ഒമ്പത് വയസ്സിന് താഴേയുള്ള കുട്ടികളുടെ വിഭാഗത്തിൽ നടന്ന 1000 മീറ്ററിലും വൺ ലാപ് ഇനത്തിലുമാണ് ഏഴു വയസ്സുകാരി വെള്ളിമെഡലുകൾ കരസ്ഥമാക്കിയത്. ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ പ്രവീൺ ലോറൻസ്, സദ്ദാം എന്നിവരാണ് എമിനിന്റെ പരിശീലകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.