സീ​തി​ഹാ​ജി സ്മാ​ര​ക ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച


ദു​ബൈ: മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന 15ാമ​ത് സീ​തി ഹാ​ജി സ്മാ​ര​ക അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് അ​ഞ്ച് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്​ ദു​ബൈ ഖു​സൈ​സ് അ​ൽ സാ​ദി​ഖ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ന്നു.

ജി​ല്ല​യി​ലെ 16 മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ണി​നി​ര​ത്തു​ന്ന പ്ര​മു​ഖ ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി​ക്ക് വേ​ണ്ടി ചെ​മ്മു​ക്ക​ൻ യാ​ഹു മോ​ൻ, സി.​പി ബാ​ബു എ​ട​ക്കു​ളം, സി​ദ്ദീ​ഖ് കാ​ലൊ​ടി, എ.​പി നൗ​ഫ​ൽ, സി.​വി അ​ശ്റ​ഫ്, ഒ.​ടി. സ​ലാം എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Sitihaji Memorial Football Tournament on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.